Sunday, May 26, 2024 9:05 am

100…..100 ; പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു – ഇന്ന് 92 രൂപ 07 പൈസ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 36 പൈസയും ഡീസലിന് 85 രൂപ 01 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 07 പൈസയും ഡീസലിന് 86 രൂപ 60 പൈസയുമായി.

തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഈ മാസം മാത്രം പെട്രോളിന് 3.83 രൂപയും ഡീസലിന് 4.26 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം പറയുന്നത് .

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് എത്തിയ ബി.ജെ.പി സ്ഥാനാർഥിയെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു ; കുതറിയോടി...

0
കൊല്‍ക്കത്ത: ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട...

ചെന്നൈ- കൊച്ചുവേളി പ്രത്യേക ട്രെയിൻ ഒരു മാസം കൂടി ഓടും

0
തിരുവനന്തപുരം: ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു...

‘ പരസ്പരം പഴിചാരിയുള്ള റിപ്പോർട്ട് വേണ്ട ’ ; പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാരിന്റെ മുന്നറിയിപ്പ്

0
തിരുവനന്തപുരം : പെരിയാറിലെ മത്സ്യക്കുരുതിയിൽ വകുപ്പുകൾക്ക് മുന്നറിയിപ്പുമായി സർക്കാർ. പരസ്പരം പഴിചാരിയുള്ള...

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്....