പെട്രോളിയം വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ സദസ്സുകൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ: പെട്രോള്‍, ഡീസൽ , പാചകവാതക വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവന്ന പ്രതിഷേധ സദസുകളുടെ സമാപനം പത്തരപ്പടിയിൽ ഡി.സി. സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശമ്മ ജോൺസൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്  മാത്യു തോമസ്, സലിം പി. ചാക്കോ , ജെയിംസ് കീക്കരിക്കാട്ട് , വിൽസൺ തുണ്ടിയത്ത് , ബിജു ശമുവേൽ, സുനിൽ കുമാർ എസ്, അനിത തോമസ്, മഞ്ജു സന്തോഷ്, ലിബു മാത്യു , പി.എ. ജോൺസൺ, മാത്തുക്കുട്ടി വർഗ്ഗീസ്, ബിന്ദു ബിനു, കെ.കെ. പ്രസാദ് , എൻ. പ്രദീപ്കുമാർ, ജോർജ്ജ് യോഹന്നാൻ, സി.എ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

രാജേഷ് രാജൻ, സിബി ജേക്കബ് , ആഷ്ലി എം. ഡാനിയേൽ, ജോയൽ തോമസ് , രഞ്ജിത്ത് കെ.
പ്രസാദ് , അഭിജിത്ത് കുമാർ, ജസ്റ്റിൻ മാത്യൂ തുടങ്ങിയവർ പ്രതിഷേധ സദസ്സിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...