പെട്രോളിയം കൊള്ളക്കെതിരെ ജനരോഷം ശക്തം ; ചക്രം ഉരുട്ടു സമരവുമായി ഓമല്ലൂരിലെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഓമല്ലൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആഹ്വാനം ചെയ്ത  നടത്തിയ ചക്രം ഉരുട്ടു സമരത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.  ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോർജ്ജ്  സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്  പ്രസിഡന്റ്‌ കെ എ വർഗ്ഗീസ്, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോ-ഓഡിനേറ്റര്‍ ബിനു ടി.ഡേവിഡ്,  ജോൺസൻ വിളവിനാൽ, സജി കൊട്ടക്കാട്, കെ.ജി അനിത, വിജയ് ഇന്ദുചൂഡൻ, റോയ് മണ്ണിൽ, ബ്ലോക്ക്‌ സെക്രട്ടറിമാരായ ലിജോ ബേബി, പ്രീദീപ് കെ നായർ, ലിനു മാത്യു, ജിത്ത് ജോൺ, സുജിത്ത്, സജി മുള്ളനിക്കാട് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...