17 ശതമാനം ബോണസിന് തീരുമാനം ; കണ്ണൂരിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ബോണസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികള്‍ ആവശ്യപ്പെട്ട പതിനേഴ് ശതമാനം ബോണസ് എന്ന ആവശ്യം പമ്പ് ഉടമകള്‍ അംഗീകരിക്കുകയായിരുന്നു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചത്.

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ ആറുതവണ യോഗം വിളിച്ചിട്ടും ബോണസ് നല്‍കില്ലെന്ന ഉടമകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...