പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ തോട്ടംതൊഴിലാളി ലയങ്ങള്‍ക്ക് മേല്‍ ഉരുള്‍പൊട്ടിയ സംഭവത്തില്‍ തിരച്ചിലിനെത്തിയ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ്. പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ സംഘത്തിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ നിന്നും എത്തിയ സംഘത്തിലെ അംഗമാണിയാള്‍.

ദേശീയ ദുരന്തനിവാരണ സേനാമേധാവി രേഖ നമ്പ്യാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 3 യുണിറ്റ് എന്‍ടിആര്‍എഫ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...