ഡൽഹിയിലെ എസ്.ഡി.പി.ഐ പ്രതിഷേധ ധർണ്ണക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പോപുലര്‍ഫ്രണ്ട്​ നേതാക്കള്‍ക്കെതിരെയുള്ള എന്‍.ഐ.എ നടപടിയില്‍ പ്രതിഷേധിച്ച്‌​ ഡല്‍ഹിയില്‍ നടത്താനിരുന്ന എസ്​.ഡി.പി.ഐ ധര്‍ണക്ക്​ അനുമതി നിഷേധിച്ച്‌​ ഡല്‍ഹി പോലീസ്​. തിങ്കളാഴ്ച ജന്തര്‍മന്തറില്‍ നടത്താനിരുന്ന ധര്‍ണ്ണക്കാണ്​​ പോലീസ്​ അനുമതി നല്‍കാതിരുന്നത്. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡല്‍ഹിയില്‍ പ്രതിഷേധത്തിന്​ അനുമതി നല്‍കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പോലീസ്​ നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...