പിഎഫ്ഐ ഹര്‍ത്താൽ: പൊതുമുതല്‍ നശിപ്പിച്ചതില്‍ നടപടി വൈകുന്നു; സര്‍ക്കാരിന് വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി:പിഎഫ്ഐ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. റവന്യു റിക്കവറിക്ക് ആറുമാസം വേണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ല. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പെടെ അടുത്തമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. ഇത് സാധാരണ കേസല്ലെന്ന് ‍ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പൊതുമുതല്‍ നശിപ്പിച്ചത് നിസാരമായി കാണാനാകില്ല. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച ഹാജരാകാനും കോടതി നിര്‍ദേശിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...