പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ന്ന് ച​ര്‍​ച്ചന​ട​ത്തും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ന്ന് ചര്‍ച്ചനടത്തും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ കേ​ര​ള മെ​ഡി​ക്ക​ല്‍ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ​മ​രം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച​തോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍.

കോ​വി​ഡ് ചി​കി​ത്സ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​കൂ​ടി വി​കേ​ന്ദ്രീ​ക​രി​ച്ചു ഭാ​രം കു​റ​യ്ക്കു​ക, സീ​നി​യ​ര്‍ റ​സി​ഡ​ന്‍​സി സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക, മെ​ഡി​ക്ക​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്തു​ക, സ്റ്റൈ​പ്പ​ന്‍​ഡ് വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...