സതീശനെതിരെ ഐഎന്‍ടിയുസി പ്രകടനം ; സംഘടനയുടെ ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ അറിവോടെയല്ല : ഫിലിപ്പ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശേരിയിലെ ഐഎന്‍ടിയുസിക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘടനയുടെ ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ അറിവോടെയോ നിര്‍ദേശ പ്രകാരമോ ആയിരുന്നില്ലെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്. അത്തരം സമരങ്ങളെ ഐഎന്‍ടിയുസി പിന്തുണക്കില്ല, ഭാവിയിലും പിന്തുണയുണ്ടാകില്ല. സമരത്തില്‍ ഗൂഢാലോചന നടത്താന്‍ തലേദിവസം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായി ചങ്ങനാശേരി ഗസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് ഫിലിപ്പ് ജോസഫ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...