ഉറങ്ങുന്നതിനിടെ തലക്ക് സമീപം വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റെഡ്മിയുടെ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതിക്ക് ദാരണാന്ത്യം. ഡല്‍ഹിയില്‍ നിന്നുള്ള ടെക് യൂട്യൂബറായ മന്‍ജീത് ആണ് ട്വിറ്ററില്‍ തന്‍റെ ബന്ധു സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ച വിവരം പങ്കുവെച്ചത്. റെഡ്മിയുടെ 6എ എന്ന ബജറ്റ് മോഡലായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.

ഉറങ്ങുമ്പോള്‍ തലയണക്ക് അടുത്തായി വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിക്കുകയായിരുന്നുവെന്ന് മന്‍ജീത് വെളിപ്പെടുത്തി. എംഡി ടോക് വൈടി എന്ന യൂട്യൂബ് ചാനലിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്‍ജീത് സംഭവം വിശദീകരിച്ചത്. കൂടെ പൊട്ടിത്തെറിച്ച ഫോണിന്‍റെ ചിത്രവും മരിച്ചുകിടക്കുന്ന ബന്ധുവായ സ്ത്രീയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പോസ്റ്റില്‍ റെഡ്മി ഇന്ത്യയെയും സി.ഇ.ഒ മനുകുമാര്‍ ജെയ്നിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...