പ്ല​സ് വ​ണ്‍ ആ​ദ്യ സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റ് അനുസരിച്ചുള്ള പ്ര​വേ​ശ​നം ഇന്നും നാളെയും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്ല​സ് വ​ണ്‍ ആ​ദ്യ സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റ് അനുസരിച്ചുള്ള പ്ര​വേ​ശ​നം ഇന്നും നാളെയും നടക്കും. അ​ലോ​ട്ട്​​മെന്‍റ് ല​ഭി​ച്ച​വ​ര്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പുസ്കൂ​ളി​ല്‍ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. ഒ​ഴി​വു​ള്ള 54,303 സീ​റ്റു​ക​ളി​ലേ​ക്ക് 43,863 പേ​ര്‍​ക്കാ​ണ് അ​ലോ​ട്ട്​​മെന്‍റ് ന​ല്‍​കി​യ​ത്. 72,808 പേ​രാ​ണ് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെന്‍റ് ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ച്ച​ത്.

പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളു​ടെ വി​വ​രം വ്യാഴാഴ്ച്ച ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്കൂ​ള്‍ / കോമ്പി​നേ​ഷ​ന്‍ ട്രാ​ന്‍​സ്ഫ​ര്‍ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നു ശേ​ഷം ഒ​ഴി​വുവരു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം സ​പ്ലി​മെന്‍റ​റിഅ​ലോ​ട്ട്​​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...