Thursday, May 16, 2024 11:45 pm

വാട്സാപ്പിൽ കിട്ടിയ ചിത്രം ഫ്ളക്സാക്കി ; സി.പി.ഐക്കാർക്കെതിരെ യുവതിയുടെ കേസ്

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ യുവതി പരാതി നല്‍കി. അനുമതിയില്ലാതെ തന്റെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ചവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവം കൈവിട്ടുപോകുമെന്ന് മനസിലായതോടെ ഖേദം പ്രകടിപ്പിച്ച്‌ പാര്‍ട്ടിക്കാര്‍ തടിയൂരി.

സി.പി.ഐ കുന്നംകുളം ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി റോഡരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ ആണ് യുവതിയുടെ ചിത്രം പ്രിന്റ്‌ ചെയ്ത്  വന്നത്. എറണാകുളം സ്വദേശിയായ അശ്വതിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് പാര്‍ട്ടിക്കാര്‍ അശ്വതിയുടെ ചിത്രം ഉപയോഗിച്ചത്. സംഭവത്തില്‍ പാര്‍ട്ടിക്കാര്‍ യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്‌കൂൾ തുറക്കൽ : ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ...

0
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍...

നാലുവര്‍ഷ ബിരുദം : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

0
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ...

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന്...

മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് നാല്‍പത്തിരണ്ടുകാരൻ മരിച്ചു

0
പാലക്കാട്: മണ്ണാർക്കാട് നൊട്ടമ്മലയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല്‍പത്തിരണ്ടുകാരൻ മരിച്ചു. നൊട്ടമ്മല...