വിചാരണയ്ക്കിടെ ഫോട്ടോ കാണാനില്ല ;വക്കിലന്മാര്‍ പുറത്ത് പോകരുതെന്ന് ജഡ്ജി ,നിമിഷങ്ങള്‍ക്കകം ഫോട്ടോ കിട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെയുവതിയുടെമൃതദേഹത്തിന്റെയുംമൃതദേഹംകിടന്നസ്ഥലത്തിന്റെയുംഫോട്ടോകളില്‍ഒന്ന്കാണാതായി. ഫോട്ടോകണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് ജഡ്‌ജി.  നിമിഷങ്ങള്‍ക്കകം മറ്റൊരു കേസിന്റെ ഫയലില്‍ നിന്ന് ഫോട്ടോ കണ്ടെത്തി.

2018 മാര്‍ച്ച്‌ 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.  പ്രദേശവാസികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികള്‍.അതേസമയം, കേസിലെ ഏഴാം സാക്ഷി ഉമ്മര്‍ ഖാന്‍ കൂറുമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...