ജോഡോ യാത്രക്കിടെ പോക്കറ്റടി ; സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള  നാലംഗ പോക്കറ്റടി  സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പോലീസ് മോഷണ സംഘത്തെ തിരിച്ചറിഞ്ഞത്. നേമത്തുനിന്നാണ് ഈ സംഘം ജോഡോ യാത്രയിലേക്ക് പ്രവേശിച്ചത്. മോഷണസംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് വ്യക്തമാക്കി.

തമിഴ്‌നാട് അതിര്‍ത്തി കടന്ന് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയതിന് പിന്നാലെ പോക്കറ്റടി സംഘത്തെക്കുറിച്ചുള്ള  പരാതികള്‍ ഉയര്‍ന്നുവന്നത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പോലീസിനും മോഷണസംഘത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. ഇവര്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന് ലഭിച്ചു. നാലുപേരും കേരളത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...