ഉതിമൂട്ടിൽ പിക്കപ്പ് വാൻ കാറുമായി കൂട്ടിയിടിച്ചു ; കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു – യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍

For full experience, Download our mobile application:
Get it on Google Play

​റാന്നി: ഉതിമൂട്ടിൽ പിക്കപ്പ് വാൻ തെറ്റായ ദിശയിലൂടെ വന്ന് കാറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിന്റെ മറുവശത്തേക്ക് കയറി എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ​അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. റോഡിൽ ഗതാഗത തടസ്സം ഉണ്ടായതിനെത്തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്തു. ഉതിമൂട്, ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് അപകടം നടന്നത്. റോഡിൽ ഓയിലും വാഹനത്തിന്റെ ഭാഗങ്ങളും ചിതറിക്കിടക്കുന്ന നിലയിലാണ്. സംസ്ഥാനപാത പുതുക്കി നിര്‍മ്മിച്ച ശേഷം അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....