റോഡിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചിട്ടും പ്രധാനപ്പെട്ട ശബരിമല പാതകളിലൊന്നായ മുക്കട, ഇടമുറി, അത്തിക്കയം മേഖലകളിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് റോഡിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. പ്രധാനമായും ഇടമുറി മുതൽ അത്തിക്കയം വരെയുള്ള പാതയോരത്ത് കൂറ്റൻ മരത്തടികളാണ് കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ വളവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതി തൂണുകളും അപകടഭീഷണി ഉയർത്തുന്നു.

വളവുകളിൽ ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറയ്ക്കുന്നതു കാരണം അപകട സാദ്ധ്യത ഏറെയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയെ ആശ്രയിച്ച് ശബരിമലയിലേക്ക് എത്തുന്നത്. തിരക്ക് വർദ്ധിക്കുന്നതിന് മുൻപ് തന്നെ റോഡ് സുരക്ഷ ഉറപ്പാക്കി ഈ തടസങ്ങൾ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തിരമായി ഇടപെടണമെന്ന് തീർത്ഥാടക കൂട്ടായ്മകളും പ്രാദേശിക നിവാസികളും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...