പ്രധാനമ​ന്ത്രിയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച ഗോ എയര്‍ മുതിര്‍ന്ന പൈലറ്റിന്‍റെ ജോലി നഷ്​ടമായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമ​ന്ത്രിയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച ഗോ എയര്‍ മുതിര്‍ന്ന പൈലറ്റിന്‍റെ ജോലി നഷ്​ടമായി. പ്രധാനമന്ത്രിയെ ട്വീറ്റുകളിലൂടെ അവഹേളിച്ചുവെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടിയെന്ന്​ ഗോ എയര്‍ അറിയിച്ചു.

ക്യാപ്​റ്റന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌​ നിരവധി ട്വീറ്റുകള്‍ പോസ്റ്റ്​ ചെയ്​തിരുന്നു. എയര്‍ലൈന്‍ പോളിസി അനുസരിച്ച്‌​ ​പൈലറ്റ്​ ക്ഷമ ചോദിക്കുകയും ചെയ്​തിരുന്നു.സീറോ ടോളറന്‍സ്​ പോളിസിയാണ്​ ഗോ എയര്‍ പിന്തുടരുന്നത്​. കമ്പനി നിയമപ്രകാരം എല്ലാ ഗോ എയര്‍ ജീവനക്കാര്‍ക്കും ഇത്​ ബാധകമാണ്​. സമൂഹമാധ്യമങ്ങളിലെ പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടും’ -ഗോ എയര്‍ പ്രസ്​താവനയില്‍ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...