അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഇ​പ്പോ​ഴും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഇ​പ്പോ​ഴും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ലോ​ച​ന​യും തീ​രു​മാ​ന​വും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ‌ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള മ​ന്ത്രി​മാ​ര്‍ തു​ട​രു​മോ​യെ​ന്നു വി​വി​ധ പാ​ര്‍​ട്ടി​ക​ള്‍ ആ​ലോ​ചി​ച്ചാ​ണു തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഈ ​ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കാ​ന്‍ പോ​കു​ന്ന​തേ​യു​ള്ളൂ. യു​വാ​ക്ക​ളു​ടെ കാ​ര്യം ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ്ര​വ​ചി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍ ആ​ര്‍​ക്കൊ​ക്കെ മ​ന്ത്രി​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കു​മെ​ന്നു താ​ന്‍ ഒ​റ്റ​യ്ക്കു പ​റ​യേ​ണ്ട കാ​ര്യ​മ​ല്ല. എ​ല്‍​ഡി​എ​ഫ് ആ​ണ് അ​തെ​ല്ലാം തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​ല്‍​ഡി​എ​ഫ് ചേ​രു​ന്ന തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. എ​ത്ര മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​കു​മെ​ന്ന​തും ക​ണ്ട​റി​യേ​ണ്ട​താ​ണ്.‌

സ​ത്യ​പ്ര​തി​ജ്ഞ എ​ന്നാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ചേ​ര്‍​ന്നു തീ​രു​മാ​നി​ക്ക​ണം. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​കും സ​ത്യ​പ്ര​തി​ജ്ഞ. പ​ല ഘ​ട്ട​ങ്ങ​ള്‍​ക്കു പ​ക​രം മ​ന്ത്രി​മാ​ര്‍ ഒ​ന്നി​ച്ചു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​താ​ണ് ഇ​വി​ട​ത്തെ രീ​തി. ഇ​നി എ​ങ്ങ​നെ​യെ​ന്നു ന​മു​ക്കു നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...