പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍. എന്ത് വിട്ടുവീഴ്ചായണ് ചെയ്യേണ്ടതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, നേരത്തെ പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും തുറന്നടിച്ചു. രാഷ്ട്രീയ പ്രശ്‌നമാണെന്നും ചര്‍ച്ചക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്വിശ്വം പ്രതികരിച്ചു. മുന്നണിയുടെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിച്ചിരിക്കുന്ന പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ കടുകിടെ പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

മുന്നണിക്ക് കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി വാദിക്കുന്ന സിപിഐയും നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ സിപിഐഎം വഴങ്ങും എന്ന പ്രതീക്ഷയിലാണ് സിപിഐ. സിപിഐയെ അനുനയിപ്പിക്കാന്‍ അവരുമായി തുടര്‍ന്നും സംസാരിക്കുമെന്നാണ് സിപിഐഎം നേതൃത്വം നല്‍കുന്ന സൂചന. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണങ്ങളിലുംഅത് വ്യക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...