തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിനു മുമ്പേ തലയില്‍ മുണ്ടിട്ട് പിണറായി വിജയന്‍ – അതും കണ്ണൂരില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല മറച്ച്‌ ചാക്ക്. പിണറായി വിജയന്റെ കട്ടൗട്ടിന്റെ തലയില്‍ കൂടി മൂടിയ നിലയിലാണ് ചാക്കുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം കാണപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ  തലയില്‍ മുണ്ട് ഇട്ടുവെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. അതേസമയം വെയില്‍ ഏറ്റ് കട്ടൗട്ട് നശിക്കാതിരിക്കാനാണ് ചാക്കിട്ടതെന്നാണ് സൈബര്‍ സഖാക്കള്‍ വാദിക്കുന്നത്.

നേരത്തേ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ  തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണുര്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ ഈ തല വെട്ടിമാറ്റല്‍ എന്ന സംശയമായിരുന്നു സംഭവത്തില്‍ പലരും ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ വരെ പരിശോധിച്ചെങ്കിലും സംഭവത്തിലെ വില്ലനെ കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത്തരം സംഭവങ്ങള്‍ സ്ഥിരമാവുകയാണ്. സംഭവത്തിന് പിന്നില്‍ ശത്രുക്കളായ ആര്‍എസ്‌എസ് ആണെന്ന് സിപിഎം ആരോപണമുയര്‍ത്തിയെങ്കിലും പിണറായി പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...