യാത്രയില്‍ സുരക്ഷ പാളിച്ച ; മുഖ്യന്റെ വാഹനം വഴിതെറ്റിയതില്‍ വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയ​ന്റെ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പാളിച്ചയുണ്ടായത് സംബന്ധിച്ച്‌ അന്വേഷണം. ബുധനാഴ്ച രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷ പാളിച്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാണിങ്ങായി പുറപ്പെട്ട പോലീസ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. ഇതുമൂലം മുഖ്യമന്ത്രിയുടെ വാഹനവും വഴിതെറ്റി.

ഡൊമിസ്​റ്റിക് ടെര്‍മിനല്‍ ഒന്നിലൂടെയാണ് പുറപ്പെടല്‍ ഭാഗത്തേക്ക് എത്തേണ്ടിയിരുന്നത്. പകരം വാണിങ്​ പൈലറ്റ് ആഭ്യന്തര കാര്‍ഗോവഴി സഞ്ചരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ യാത്രയാക്കാനെത്തിയ ഡി.ഐ.ജി നീരജ് കുമാറിനെ വിമാനത്താവള സുരക്ഷ വിഭാഗം പാളിച്ച അറിയിച്ചു. വാണിങ്​ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...