അപ്പര്‍ കുട്ടനാട്ടിലെ വാഴക്കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു പിണ്ടിതുരപ്പന്‍ ചെല്ലി

For full experience, Download our mobile application:
Get it on Google Play

കടപ്ര : അപ്പര്‍ കുട്ടനാട്ടിലെ വാഴക്കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു പിണ്ടിതുരപ്പന്‍ ചെല്ലി. നേന്ത്രവാഴകളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. അടുത്ത കാലത്തായാണ് ഇവയുടെ ആക്രമണം വ്യാപകമായത്. വാഴ നട്ട് നാലഞ്ചുമാസമാകുന്നതോടെ പിണ്ടി രൂപപ്പെട്ടുവരും. ഈ സമയത്താണ് ആക്രമണം തുടങ്ങുന്നത്. വാഴകളിലെ കരിയിലകളിൽ പറ്റിപ്പിടിച്ച് തടകള്‍ തുരന്ന് അകത്തുകയറി പിണ്ടി തിന്ന് വളര്‍ന്ന് മുട്ടയിടും.

ഇവ വളര്‍ന്ന് കൂട്ടത്തോടെ പിണ്ടി തിന്നുന്നതോടെ തലപ്പ് നേരേനില്‍ക്കാനാവാതെ ഒടിഞ്ഞുവീഴും. അപ്പര്‍കുട്ടനാട്ടിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന നേന്ത്രന്‍, പാളയന്‍കോടന്‍, പൂവന്‍, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റോബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളില്‍ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്. വാഴത്തടയില്‍ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയില്‍നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആദ്യ ലക്ഷണങ്ങള്‍. ഇവയുടെ ആക്രമണം കൊണ്ട് വാഴ ക്ഷീണിക്കുകയും ഒടിഞ്ഞുവീഴുകയുംചെയ്യുന്നു. പലപ്പോഴും വാഴ ഒടിഞ്ഞുവീഴുമ്പോള്‍ മാത്രമാണ് കര്‍ഷകരുടെ ശ്രദ്ധയില്‍പെടുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...