ലോകത്തെ ഏറ്റവും ചെലവേറിയ ഹൈപ്പർ എസ്‌യുവി അവതരിപ്പിക്കാൻ പിനിൻഫരിന

For full experience, Download our mobile application:
Get it on Google Play

ആഡംബര വാഹനങ്ങൾക്കും ഉയർന്ന പെർഫോമൻസ് വാഹനങ്ങൾക്കും പേരുകേട്ട ഓട്ടോമൊബൈൽ കമ്പനിയായ പിനിൻഫരിന ലോകത്തിലെ ഏറ്റവും ചെലവേറിയതായി മാറിയേക്കാവുന്ന ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുന്നു. 400,000 യൂറോ മുതൽ ഒരു മില്യൺ യൂറോ വരെയാണ് ഇതിൻ്റെ വില പ്രതീക്ഷിക്കുന്നത്. ഏകദേശം 380,000 യൂറോ വിലയുള്ള ഫെരാരി പുരോസാംഗുവിനെ ഈ പുതിയ മോഡൽ വിലയിൽ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബിൽ കമ്പനിയായ പിനിൻഫരിന ഏറ്റവും അപൂർവവും ഉയർന്ന പെർഫോമൻസുള്ളതുമായ ചില വാഹനങ്ങൾ സൃഷ്ടിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ്.
നിലവിൽ കമ്പനിയുടെ ബാറ്റിസ്റ്റ ഇലക്ട്രിക് സൂപ്പർകാർ 1,900 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. ഇതിന്‍റെ വേഗത മണിക്കൂറിൽ 402 കിലോമീറ്ററിൽ കൂടുതലായിരിക്കും. ഇത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ഇറ്റാലിയൻ സൂപ്പർകാറാണ്. ഇതിന്‍റെ വിൽപ്പന വെറും 150 യൂണിറ്റുകൾ മാത്രമായിരിക്കും. ബാറ്റിസ്റ്റയുടെ നിലവിലെ വാർഷിക ഉൽപ്പാദന ശേഷി വെറും 25 യൂണിറ്റാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....