ഏ​നാ​ദി​മം​ഗ​ലം വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​കാ​നു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ഏ​നാ​ദി​മം​ഗ​ലം വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​കാ​നു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​പ​ടി​യാ​യി പ​ഞ്ചാ​യ​ത്തു​ത​ല ആ​ലോ​ച​ന യോ​ഗം ചേ​ര്‍ന്നു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. മ​ണി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ദ​ൻ മോ​ഹ​ൻ വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്തി​ന്റെ ആ​വ​ശ്യ​ക​ത, രൂ​പ​വ​ത്​​ക​ര​ണം എ​ന്നി​വ​യെ​പ്പ​റ്റി ക്ലാ​സ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും വ​യോ​ജ​ന കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ക്കാ​നും വാ​ര്‍ഡു​ത​ല ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

59 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും അ​വ​രു​ടെ ആ​രോ​ഗ്യം, സാ​മ്പ​ത്തി​ക സ്ഥി​തി എ​ന്നി​വ​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കാ​നും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യം ഒ​രു​ക്കാ​നും ഊ​ന്ന​ൽ ന​ല്‍കി​യാ​ണ് വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഉ​ദ​യ​ര​ശ്മി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സാം ​വാ​ഴോ​ട്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ശ​ങ്ക​ർ മാ​രൂ​ർ, അം​ഗ​ങ്ങ​ളാ​യ മി​നി മ​നോ​ഹ​ര​ൻ, അ​രു​ൺ രാ​ജ്, ജെ. ​പ്ര​കാ​ശ്, ജെ. ​ല​ത, വി​ദ്യ ഹ​രി​കു​മാ​ർ, കാ​ഞ്ച​ന, സ​തീ​ഷ്​​കു​മാ​ർ, പി.​സി.​കെ ബോ​ർ​ഡ്​ മെം​ബ​ർ മോ​ഹ​ൻ​കു​മാ​ർ, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ഷീ​ല, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ബ​ല്‍രാ​ജ്, സി.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...