നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി സി. കാ​പ്പ​ന്‍ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.​ജെ. ജോ​സ​ഫ്. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു​ള്ള സീ​റ്റ് മാ​ണി സി. ​കാ​പ്പ​നു വി​ട്ടു​കൊടുക്കുമെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. അ​വ​സാ​ന നി​മി​ഷം അ​ട്ടി​മ​റി​യു​ണ്ടാ​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഭ​ര​ണം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കും. യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ള​ല്ല, കാ​ലു​മാ​റ്റ​മാ​ണു ഭ​ര​ണം ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നും ജോ​സ​ഫ് പറഞ്ഞു. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഭൂ​രി​പ​ക്ഷം ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. ജോ​സ് കെ. ​മാ​ണി​യു​ടെ അവ​കാ​ശ​വാ​ദം പൊ​ള്ള​യാ​ണെ​ന്നു തെ​ളി​ഞ്ഞെ​ന്നും പി.​ജെ. ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...