കോൺ​ഗ്രസിനെ നയിക്കാൻ തരൂരും ​ഗെലോട്ടും യോ​ഗ്യർ ; തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്ന് പിജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശശി തരൂരും അശോക് ഗലോട്ടും കോൺഗ്രസ് അധ്യക്ഷൻ ആകാൻ യോഗ്യരാണെന്ന്‌ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. എന്നാൽ ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുക. നിലവിലെ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് മെച്ചമെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു

ശശി തരൂർ മത്സരിക്കുമെന്ന വാർത്തകൾ വന്നതോടെ അതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു. നെഹ്റു കുടുംബത്തിന്റെ പിന്തുണ ഉള്ളവരെ ആകും കെ പി സി സി അടക്കം പിന്തുണക്കുകയെന്നും ഇവർ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾക്ക് വേ​ഗം കൂടിയതോടെ അടിയന്തര ചർച്ചകൾക്കായി സോണിയ ​ഗാന്ധി സംഘടനാ ചുമതല ഉള്ള കെ സി വേണു​ഗോപാലിലെ ഇന്നലെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...