അഴിമതിക്കാരും കാട്ടുകള്ളന്മാരുമായ ഇടതു-വലത് നേതാക്കന്മാര്‍ നടത്തുന്ന ജയില്‍യാത്ര തുടരുകയാണെന്ന് : പി.കെ. കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അഴിമതിക്കാരും കാട്ടുകള്ളന്മാരുമായ ഇടതു-വലത് നേതാക്കന്മാര്‍ നടത്തുന്ന ജയില്‍യാത്ര തുടരുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുമുന്നണികളും പരസ്പര സഹകരണ സംഘങ്ങളായി പ്രവര്‍ത്തിച്ച്‌ അഴിമതി മൂടിവെയ്ക്കുന്നതാണ് കേരളത്തിലെ കീഴ്‌വഴക്കം. ബിജെപിയുടെ പ്രക്ഷോഭം ഭയന്നാണ് പിണറായി സര്‍ക്കാര്‍ ഈ കീഴ്‌വഴക്കം തിരുത്തിയത്. വര്‍ഷങ്ങളായി കേരളം മാറി മാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികളെയും എന്‍ഡിഎ മുന്നണിയെയും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരമാണിത്.

ആറു വര്‍ഷമായി നയാപ്പൈസയുടെ അഴിമതി ആരോപണം കേള്‍പ്പിക്കാതെ തുടരുന്ന കേന്ദ്രത്തിലെ ബിജെപി ഭരണവും തുടര്‍ച്ചയായി അഴിമതിയുടെ പങ്കാളികളായി മാറി മാറി അധികാരത്തില്‍ വരുന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളെയും ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിലയിരുത്തും. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അര്‍ഹതയുള്ള കേരളത്തിലെ ഏക മുന്നണി എന്‍ഡിഎ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...