കെ.എം ഷാജിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : പി.എ.ഫ്‌ഐ പ്രവര്‍ത്തകരെ ലീഗിലേക്ക് കൊണ്ടുവരണമെന്ന കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി. കൊലക്കത്തിക്ക് ലീഗുകാര്‍ ഇരയായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓര്‍മ്മപ്പെടുത്തല്‍. ലീഗ് ഉണ്ടാക്കിവെച്ച തണലിലാണ് ഇവരുടെ അഭ്യാസം. പ്രതിഷേധിക്കേണ്ട സ്ഥലത്ത് പ്രകടനം നടത്താന്‍ പോലും കഴിയാത്തവര്‍ ഭീരുക്കളാണെന്നും വിമര്‍ശനം.

പി.എ.ഫ്‌ഐ നിരോധനത്തിന് ശേഷം കെ എം ഷാജി നടത്തിയ വിവാദ പ്രസംഗമാണിത്. പി.എ.ഫ്‌ഐ പ്രവര്‍ത്തകരെ ലീഗിലേക്ക് കൊണ്ടുവരണമെന്ന കെ.എം ഷാജിയുടെ പ്രസ്താവന വന്നതിന് ശേഷമാണ് കടുത്ത പി.എ.ഫ്‌ഐ വിരുദ്ധ നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം നാദാപുരത്ത് സംഘടിപ്പിച്ച എം.എസ്.എഫ്‌ പൊതുസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി പി.എ.ഫ്‌ഐ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. പി.എ.ഫ്‌ഐ കൊലക്കത്തിക്ക് ലീഗുകാര്‍ ഇരയായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഓര്‍മ്മപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...