ബാറുകള്‍ തുറക്കുന്നു , ശനിയാഴ്ച മുതല്‍ ‘ഇരുന്നടിക്കാം’ ; ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നു സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നു മുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നു സൂചന. ഒന്നാംതീയതി ”ഡ്രൈഡേ” തുടരുന്നതു സംബന്ധിച്ചും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

എല്ലാമാസവും ഒന്നിനു ബാറുകള്‍ അടച്ചിടുന്നതു വിനോദ സഞ്ചാരരംഗത്തു വന്‍തിരിച്ചടിയാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ വിവാദം ഭയന്ന് തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമില്ലെന്നു വിലയിരുത്തിയതോടെ ബാറുകള്‍ മൂന്നിനുതന്നെ തുറക്കുമെന്നാണു സൂചന. സംസ്ഥാനത്തെ സാമ്പത്തികനില പരുങ്ങലിലാണെന്നതും തീരുമാനത്തിനു പ്രേരണയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...