തീഗോളമായി 2 വിമാനങ്ങള്‍ ; കൂട്ടിയിടിച്ച് തകര്‍ന്ന് വീണു – സംഭവം എയര്‍ഷോയ്ക്കിടെ

For full experience, Download our mobile application:
Get it on Google Play

ഡാളസ്‌: യുഎസിലെ ഡാളസില്‍ എയര്‍ഷോയ്ക്കിടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഒരു ബോയിംഗ് ബി -17 ഫ്‌ളയിംഗ് ഫോര്‍ട്രസ് ബോംബറും ബെല്‍ പി -63 കിംഗ്കോബ്ര യുദ്ധവിമാനവുമാണ് തകര്‍ന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഡാലസ് എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടിലെ വിങ്സ് ഓവര്‍ ഡാളസ് എയര്‍ഷോയിലായിരുന്നു സംഭവം. ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ രണ്ട് വിമാനങ്ങളിലും എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ രണ്ട് വിമാനങ്ങളും കൂട്ടിയിടിക്കുകയും അല്‍പ്പസമയത്തിന് ശേഷം നിലത്ത് വീണ് തകരുന്നതും തീ ആളിപ്പടരുന്നതും കാണാം. അപകടത്തില്‍ എഫ്എഎയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...