സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദിച്ച പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീറമൺകരയിൽ സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദിച്ച പ്രതികൾ അറസ്റ്റിൽ. കൊഞ്ചിറവിള സ്വദേശികളായ അഷ്കർ, അനീഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി നെയ്യാറ്റിൻകരയിലെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ പ്രദീപിനു മർദനമേറ്റത്.

ചൊവ്വാഴച തന്നെ സ്റ്റേഷനിലെത്തി പ്രദീപ് പരാതി പറഞ്ഞിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കേസെടുക്കാൻ പോലും പോലീസ് തയ്യാറായത്. കേസെടുക്കുന്നതിൽ വീഴ്ചവരുത്തിയ എ.എസ്.ഐ. മനോജിനെ സസ്പെൻഡ് ചെയ്തു. എസ്.ഐ. സന്ദനുവിനെതിരെ വകുപ്പുതല നടപടിക്ക് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ ഉത്തരവിട്ടു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊൽക്കത്ത വിമാനത്താവളത്തിൻ്റെ അറൈവൽ ഗേറ്റിന് സമീപം വൻ സംഘർഷം : ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബിജെപി-ടിഎംസി...

0
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ...

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി

0
ദില്ലി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും...

സംസ്ഥാനത്ത് വീണ്ടും പനിമരണം ; മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളി നടേശന് കുരുക്ക് ; ആദ്യ കുറ്റപത്രത്തിന് അംഗീകാരം...

0
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...