പ്ലാപ്പള്ളി ടോറസ് ലോറി അപകടം : പുറംലോകം അറിഞ്ഞത് ദിവസങ്ങൾക്കുശേഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : സിമന്‍റുമായി പമ്പയ്ക്കു പോയ ടോറസ് ലോറി പ്ലാപ്പള്ളിക്കു സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചങ്ങനാശേരിയിലെ ഏജന്‍സിയുടെ ലോറി ഓടിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മാരിയപ്പനാണ് കൊല്ലപ്പെട്ടത്. ളാഹക്കും പ്ലാപ്പള്ളിക്കുമിടയില്‍ മയിലാടുപാറയില്‍ കഴിഞ്ഞ 31ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഇന്ന് ഉച്ചയോടെ സംഭവം പുറം ലോകം അറിയുന്നത്.

റോഡില്‍ നിന്നും കാണാനാകാത്ത വിധത്തില്‍ വളരെ താഴെയാണ് ലോറിയും മൃതശരീരവും കിടന്നിരുന്നത്. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയ ആദിവാസികള്‍ ദുര്‍ഗന്ധം അനുഭവ പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. അഗ്നിശമന സേനയും പോലീസും വനപാലകരും ചേര്‍ന്ന് സാഹസികമായിട്ടാണ് മൃതദേഹം റോഡില്‍ എത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായില്ല

0
തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക്...

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്ത ശരദ്...

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ...

സമയം പാഴാക്കാനില്ല ; സിജെപി സമരത്തിനെതിരായ പോലീസ് നടപടി സംബന്ധിച്ച ഹർജി ലിസ്റ്റ് ചെയ്യാൻ...

0
ഡൽഹി : തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സമരത്തിന് നേരയുള്ള പോലീസ് നടപടി സംബന്ധിച്ച...

കാസർകോട് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കാസർകോട്: നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല...