കെ റെയില്‍ : എഎല്‍എയെ തുരത്തിയ വീട്ടമ്മമാര്‍ ബിജെപിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കെ റെയില്‍ കടന്നു പോകുന്ന നൂറനാട് പഞ്ചായത്തിലെ പാലമേല്‍, കിടങ്ങയം വാര്‍ഡുകളിലെ കുടുംബാംഗങ്ങളെ ബോധവല്‍ക്കരിക്കാനെത്തിയ എംഎല്‍എയും പ്രാദേശിക നേതാക്കളേയും വീടുകളില്‍ നിന്നും ആട്ടി ഓടിച്ചവര്‍ കെ- റെയിലിനെതിരെ സമരം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എംഎല്‍എയും നേതാക്കളേയും തുരത്തിയ കുടുംബങ്ങളെ സന്ദര്‍ശിച്ച്‌ ആന്മവിശ്വാസവും പരിപൂര്‍ണ്ണ സഹായങ്ങളും പിന്തുണയും നല്‍കാനെത്തിയ ബിജെപി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപിനും കൂട്ടര്‍ക്കും നല്ല സ്വീകരണമാണ് കുടുംബങ്ങള്‍ നല്‍കിയത്.

സിപിഎം വിശ്വാസ വഞ്ചന കാട്ടിയപ്പോള്‍ അതിനെ ചോദ്യം ചെയ്ത വീട്ടമ്മമാരെ ബിജെപി ഭാരവാഹികള്‍ അഭിനന്ദിച്ചു. മാവേലിക്കര മണ്ഡലം സെക്രട്ടറി അശോക് ബാബു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു, മണ്ഡലം കമ്മറ്റി അംഗം വാസുദേവന്‍ പിള്ള, നൂറനാട് തെക്ക് ഏരിയ ജനറല്‍ സെക്രട്ടറി ബിനു ശിവരാമന്‍, സെക്രട്ടറി സന്തോഷ് ബാബു എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...