പിന്നണി ഗായിക ജഗ്​ജിത്​ കൗര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : പിന്നണി ഗായിക ജഗ്​ജിത്​ കൗര്‍ (93) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ വെച്ച്‌ ഞായറാഴ്ച രാവിലെ ആറുമണിയ്ക്കായിരുന്നു അന്ത്യം. അന്തരിച്ച സംഗീത സംവിധായകന്‍ മഹ്​മൂദ്​ സഹുര്‍ ഖയ്യാമിന്റെ ഭാര്യയാണ്​. ​ജുഹു ശ്മശാനത്തില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സംസ്കാരം നടന്നു.

ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു ജഗ്​ജിത്​​ പ്രധാനമായും പാടിയത്​. ഖാമോഷ്​ സിന്ദഗി കോ, തും അപ്​ന രാഞ്ചോ ഖം, അപ്​നി പരേഷാനി മുജേ ദേ ദോ (ഷാഗൂന്‍-1964), അഫ്​സാന മില്‍ ഗയ (ദില്‍ ഇ നാദാന്‍-1953), പെഹലേ തോ ആങ്ക്​ മിലാന (ഷോല ഓര്‍ ഷബ്​നം-1961), സദാ ചിഡിയ ദാ ചമ്പ വേ (കഭി കഭി-1976), കഹേ കോ ബ്യാഹി ബൈഡ്​സ്​ (ഉമരേ ജാന്‍-1981) എന്നിവയാണ്​ ശ്രദ്ധേയ ഗാനങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...