ആദ്യഘട്ട പ്ലസ്ടു പൊതുപ്രാഥമിക പരീക്ഷ ഓഗസ്റ്റ് 6ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലസ്ടു വരെ യോഗ്യത ആവശ്യമായ തസ്തികകളിലേക്ക് നടത്തുന്ന ആദ്യഘട്ട പൊതുപ്രാഥമിക പരീക്ഷ ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
വകുപ്പുതല വാചാപരീക്ഷ
2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച്‌ കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള വാചാപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓഗസ്റ്റ് 5ന് രാവിലെ 9.30ന് പി.എസ്.സി ജില്ലാ ഓഫീസില്‍ വെച്ചും എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓഗസ്റ്റ് 5ന് രാവിലെ 11.30ന് പി.എസ്.സി ജില്ലാ ഓഫീസില്‍ വെച്ചും തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓഗസ്റ്റ് 25ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ വെച്ചും പരീക്ഷ നടത്തും. ഈ മാസം 30നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട്, എറണാകുളം മേഖലകളിലെ അപേക്ഷകരും ഓഗസ്റ്റ് 20നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലെ അപേക്ഷകരും കൂടുതല്‍ വിവരങ്ങള്‍ക്കായി വകുപ്പുതല വിഭാഗം ജോയിന്റ് സെക്രട്ടറിയെ അറിയിക്കണം.ഫോണ്‍ :0471 2546303.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...