റിസര്‍വ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

മുംബൈ :  റിസര്‍വ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ട്.  മെയിലും ജൂണിലും പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു.  രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്.   രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.

അതേസമയം പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ സാമ്ബത്തിക വ‍ര്‍ഷം ആര്‍ബിഐയുടെ ശ്രമം.  റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാല്‍, പിന്നീട് രാജ്യത്തെ പൊതുമേഖലാ – സ്വകാര്യ ബാങ്കുകളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും.  വീട്,വാഹന വായ്പാ പലിശ നിരക്കുകള്‍ ഇതിനെ അടിസ്ഥാനമാക്കി ഉയരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു

0
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്...

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം...

പോസ്റ്റ് ഗ്രാജുവേറ്റ് ഫോറൻസിക് സയൻസിൽ ഉന്നതവിജയം നേടിയ റിയ ടി.റെജിയെ വടശ്ശേരിക്കര ഇടത്തറ പൗരാവലി...

0
റാന്നി : ബാംഗ്ലൂർ ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ്...