ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥിക്ക് ദാരുണാന്ത്യം. കൊല്ലം അ​ഞ്ച​ലി​ലാണ് സംഭവം. പു​ല്ലി​ച്ചി​റ സ്വദേ​ശി അ​ക്ഷ​യ് (18) ആ​ണ് കനാലില്‍ കുളിക്കുന്നതിനിടെ മു​ങ്ങി മ​രി​ച്ച​ത്. അതേസമയം അപകടത്തില്‍പ്പെട്ട മ​റ്റൊരു യുവാവിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇയാളെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു . യുവാക്കള്‍ ഒരുമിച്ച്‌ കനാലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...