പത്തിനും പ്ലസ്​ ടുവിനും ഇന്നുമുതല്‍ കൂടുതല്‍ ക്ലാസുകള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ വി​ക്ടേ​ഴ്സ്​ ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളില്‍ പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചു​ള്ള ക്ര​മീ​ക​ര​ണം തി​ങ്ക​ളാ​ഴ്​​ച നി​ല​വി​ല്‍​വ​രും.

പു​തി​യ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ച്‌ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ പ്ല​സ് ടു​വി​ന് ദി​വ​സം ഏ​ഴ്​ ക്ലാ​സു​ക​ളും പ​ത്തി​ന് അ​ഞ്ച്​ ക്ലാ​സു​ക​ളും ഉ​ണ്ടാ​കും. പ്ല​സ്ടു​വി​ന് നി​ല​വി​ലു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ക്ക് പു​റ​മെ വൈ​കു​ന്നേ​രം നാ​ല്​ മു​ത​ല്‍ ആ​റ്​ വ​രെ നാ​ല്​ ക്ലാ​സു​ക​ളാ​ണ് അ​ധി​ക​മാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത് വി​വി​ധ വി​ഷ​യ ഗ്രൂ​പ്പു​ക​ളാ​യ​തു​കൊ​ണ്ട് ഒ​രു കു​ട്ടി​ക്ക് പ​ര​മാ​വ​ധി അ​ഞ്ച് ക്ലാ​സി​ല്‍ കൂ​ടു​ത​ല്‍ കാ​ണേ​ണ്ടി വ​രു​ന്നി​ല്ല. പ്ല​സ്‍ വ​ണ്ണി​ന്​ നി​ല​വി​ലു​ള്ള​പോ​ലെ‍ രാ​വി​ലെ 11 മു​ത​ല്‍ 12 വ​രെ ര​ണ്ട് ക്ലാ​സു​ക​ളു​ണ്ടാ​കും. പ​ത്താം ക്ലാ​സി​ന് രാ​വി​ലെ 9.30 മു​ത​ല്‍ 11 വ​രെ​യു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ക്ക് പു​റ​മെ വൈ​കു​ന്നേ​രം മൂ​ന്ന്​ മു​ത​ല്‍ നാ​ല്​ വ​രെ ര​ണ്ട്​ ക്ലാ​സു​ക​ള്‍കൂ​ടി അ​ധി​ക​മാ​യി സം​പ്രേ​ഷ​ണം ചെ​യ്യും. ഓ​രോ ദി​വ​സ​ത്തെ ടൈം​ടേ​ബി​ളും ക്ലാ​സു​ക​ളും www.firstbell.kite.kerala.gov.in-ല്‍ ​ല​ഭ്യ​മാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...