തിരുവനന്തപുരം : പ്ലസ് വണ്‍ ഏകജാലകം വഴിയുള്ള പ്രവേശനത്തിനായി ആദ്യ ദിനം അപേക്ഷിച്ചത് 57456 വിദ്യാര്‍ഥികള്‍.തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആദ്യദിനം അപേക്ഷിച്ചത്. 6830 വിദ്യാര്‍ഥികള്‍ ഒന്നാം ദിനം തന്നെ പ്ലസ് വണ്‍ പ്രവേശനത്തിനായി ജില്ലയില്‍ അപേക്ഷിച്ചു. കോട്ടയത്താണ് ആദ്യദിനം ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചത്. 1969 പേര്. “https://www.admission.dge.kerala.gov.in/”>www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ മാസം 18 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമുള്ളത്.
പ്ലസ് വണ്‍ ഏകജാലകം വഴിയുള്ള പ്രവേശനത്തിനായി ആദ്യദിനം അപേക്ഷിച്ചത് 57456 വിദ്യാര്‍ഥികള്‍
RECENT NEWS
Advertisment