പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ആ​ദ്യദി​നം അ​പേ​ക്ഷി​ച്ച​ത് 57456 വി​ദ്യാ​ര്‍​ഥി​ക​ള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ആ​ദ്യ ദി​നം അ​പേ​ക്ഷി​ച്ച​ത് 57456 വി​ദ്യാ​ര്‍​ഥി​ക​ള്‍.ത​ല​സ്ഥാ​ന ജി​ല്ല​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ദ്യ​ദി​നം അ​പേ​ക്ഷി​ച്ച​ത്. 6830 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ന്നാം ദി​നം ത​ന്നെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ അ​പേ​ക്ഷി​ച്ചു. കോ​ട്ട​യ​ത്താ​ണ് ആ​ദ്യ​ദി​നം ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷി​ച്ച​ത്. 1969 പേ​ര്‍. “https://www.admission.dge.kerala.gov.in/”>www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഈ ​മാ​സം 18 വ​രെ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...