പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന് ; അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വൺ സീറ്റിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ മാസം തന്നെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്തും. ഈ മാസം 23 ലെ അലോട്ട്മെന്റിന് ശേഷം അഡിഷണൽ ബാച്ചിന്റെ കാര്യത്തിൽ തീരുമാനം.

കൂടാതെ നെയ്യാറ്റിൻകര താലൂക്കിൽ അവധി പ്രഖ്യാപിക്കാൻ വൈകിയെന്ന് ആക്ഷേപം, അവധിയെന്ന് അറിയിച്ചത് മിക്ക കുട്ടികളും സ്‌കൂളിലെത്തിയ ശേഷം. പ്രകൃതി ക്ഷോപം കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കുന്നതിൽ എവെങ്കിടെയെങ്കിലും കാലതാമസം പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒൻപത്, പ്ലസ്‌വൺ ക്ലാസ് കുട്ടികളും സ്കൂളിലെക്ക് സ്വീകരിച്ച് മന്ത്രിമാർ. ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മണക്കാട് ഹൈ സ്കൂളിൽ നേരിട്ടെത്തി. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...