കേന്ദ്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ നിലപാട് ഏകപക്ഷീയം ; പി.എം എ സലാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മത തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് ഭൂരിപക്ഷ ന്യൂനപക്ഷ വേർതിരിവോടുകൂടി അല്ലായെന്നും കേന്ദ്ര സർക്കാരിന്റെ തീവ്രവാദ വിരുധ്ധ നിലപാട് ഏകപക്ഷീയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി .എം .എ സലാം പ്രസ്താവിച്ചു. ലീഗ് മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട ലീഗ് ഹൗസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദത്തിനെതിരെ എക്കാലത്തും ശക്തമായ നിലപാട് എടുത്ത പാർട്ടിയാണ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ ഒന്ന് മുതൽ മുപ്പത് വരെ നടക്കുന്ന മെമ്പർഷിപ്പ് കാമ്പയിൻ സമയബന്ധിതമായും സുതാര്യമായും നടത്തണമെന്ന് പരിപാടിയിൽ പങ്കെടുത്ത കുറുക്കോളി മൊയ്‌തീൻ എം എൽ എ അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാതല നിരീക്ഷണസമിതി അംഗങ്ങളായ പി. എച്ച് അബ്ദുൽ സലാം ഹാജി, കെ എം. എ ഷുക്കൂർ, കെ .ഇ അബ്ദുൽ റഹ്‌മാൻ, സമദ് മേപ്രത്ത്, എ. ഷാജഹാൻ, എൻ .എ നൈസാം, വി.എ ഷാനവാസ്, അബ്ദുൽ കരീം തെക്കേത്ത്, എ.കെ അക്ബർ,അഡ്വ ഹാൻസലാഹ് മുഹമ്മദ്, എ സഗീർ, ഉനൈസ് ഊട്ടുകുളം, കെ.പി .നൗഷാദ്‌, കെ.എം . എം സലിം, പി .കെ സക്കീർ ഹുസ്സൈൻ, അടൂർ നൗഷാദ്, മുഹമ്മദ് അനീർ, അലി മുളന്തറ, മീരണ്ണൻ മീര, മുഹമ്മദ് ഹനീഫ, റിയ സലിം മക്കാർ, അബ്ദുൽ മുത്തലീഫ് ,സജീർ പേഴുംപാറ, വിജയൻ വെള്ളയിൽ, ഷീന പടിഞ്ഞാട്ടേക്കര,തൗഫീഖ് കൊച്ചുപറമ്പിൽ, അൻസാരി മന്ദിരം, രാജൻ രൗഉത്തർ, എംബ്രയിൽ ബഷീർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...