പി.എം ഫൗണ്ടേഷൻ സ്കൂൾ അവാർഡുകൾ​ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കൊ​ച്ചി ആ​സ്ഥാ​ന​മാ​യ പി.​എം ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ഫ. കെ.​എ.ജ​ലീ​ൽ സ്മാ​ര​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സാ​മൂ​ഹി​ക ഉ​ൾ​ചേ​ർ​ക്ക​ൽ മു​ഖ്യ​പ്ര​മേ​യ​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അട​ങ്ങു​ന്ന ഒ​ന്നാം​ സ്ഥാ​നം മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​റ​ത്തൂ​ർ ഗ​വ.യു.​പി സ്കൂ​ളി​നാ​ണ്. ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന ര​ണ്ടാം​സ​മ്മാ​നം മ​ല​പ്പു​റം അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം ഓ​റി​യ​ൻ​റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും ല​ക്ഷം രൂ​പ​യും ഫ​ല​ക​വു​മു​ള്ള മൂ​ന്നാം സ​മ്മാ​നം വയ​നാ​ട് അ​ഞ്ചു​കു​ന്ന് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു.​പി സ്കൂ​ളി​നും ല​ഭി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...