മോദി ഈസ് ദി ബോസ് ; മോദിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

സിഡ്‌നി: പരസ്പരം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും. നരേന്ദ്രമോദിയെ ബോസെന്നാണ് ആല്‍ബനീസ് വിശേഷിപ്പിച്ചപ്പോള്‍, ആല്‍ബനീസി ഉറ്റ സ്നേഹിതനാണെന്ന് നരേന്ദ്രമോദിയും പ്രതികരിച്ചു. സിഡ്നിയില്‍ കലാപരിപാടികളടക്കം ഒരുക്കിയാണ് പ്രധാനമന്ത്രിയെ ഇന്ത്യന്‍ വംശജര്‍ സ്വാഗതം ചെയ്ത്.

സിഡ്നിയില്‍ ധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം ഒരുക്കിയത്. പ്രശസ്ത റോക്ക്സ്റ്റാര്‍ ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ ലഭിച്ചതിനേക്കാള്‍ മികച്ച സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചതെന്ന് പറഞ്ഞ ആന്റണി ആല്‍ബനീസി, നരേന്ദ്രമോദി ബോസാണെന്നും അഭിപ്രായപ്പെടുകയായിരുന്നു. ഒന്‍പത് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...