പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിലായതോടെ ഉതിമൂട്ടിൽ അപകടങ്ങൾ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിലായതോടെ ഉതിമൂട്ടിൽ അപകടങ്ങൾ തുടരുന്നു.തുടര്‍ച്ചയായ നാലാം ദിവസമാണ് ഇവിടെ അപകടം ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം
ഉതിമൂട് വയലാപടിക്ക് സമീപവും ഉതിമൂട് ജംങ്ഷനിലുമായി രണ്ടപകടങ്ങളാണ് സംഭവിച്ചത്.വയലാപ്പടിയില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
റാന്നിയില്‍ നിന്നും തിരുവന്തപുരത്തേക്കു പോകുവാന്‍ വന്ന വാഹനവും പത്തനംതിട്ട ദിശയിൽ നിന്നും റാന്നി ഭാഗത്തേക്ക്‌ വന്ന വാഹനവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പത്തനംതിട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉതിമൂട് ജംങ്ഷനില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ നിര്‍ത്തിയിട്ട ജീപ്പിന്‍റെ പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്.പാലാ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടം ഉണ്ടാക്കിയത്.കാറിന്‍റെ മുന്‍വശവും ജീപ്പിന്‍റെ പിന്‍വശവും അപകടത്തില്‍ തകര്‍ന്നു.അപകടം ഒഴിവാക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...