വിദ്യാ‍ർഥിനിക്ക് നേരെ ലൈംഗികാധിക്ഷേപം : അധ്യാപകനെതിരെ പോക്സോ കേസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: എന്‍എസ്‌എസ് ക്യാമ്ബിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സമയത്ത് ഒളിഞ്ഞുനോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമുള്ള പരാതിയില്‍ പത്തനംതിട്ട സ്വദേശി ഹരി.ആര്‍ വിശ്വനാഥിനെതിരെ കഞ്ഞിക്കുഴി പോലീസ് കേസെടുത്തു. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ സഹപാഠിയെ സമീപിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നു. കേസ് നല്‍കിയാല്‍ തന്റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും അധ്യാപകന്‍ പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...