പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരനല്ലെന്നുകണ്ട്  കോടതി വെറുതെവിട്ടു. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാതകിടിയില്‍ തങ്കപ്പന്‍ ആചാരിയുടെ  മകന്‍ കെ.റ്റി പ്രദീപിനെയാണ്   കോടതി വെറുതെ വിട്ടത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് 1 സാനു എസ് പണിക്കര്‍ ആണ് പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടുകൊണ്ട്  ഉത്തരവായത്. മല്ലപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് അന്വേഷണം നടത്തിയത്  പോലീസ് ഇന്‍സ്‌പെകടര്‍ നന്ദകുമാര്‍ ആയിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ പ്രദീപ് കെ ജി, എസ്. ശ്രീകുമാര്‍, ആര്‍ രാജീവ് കുമാര്‍ എന്നിവര്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...