​ത​ച്ച​ങ്ക​രി​ക്ക് എ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും ജ​സ്റ്റീ​സ് സു​നി​ല്‍ തോ​മ​സ് പി​ന്മാ​റി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദന കേ​സി​ല്‍ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ക്ക് എ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും ജ​സ്റ്റീ​സ് സു​നി​ല്‍ തോ​മ​സ് പി​ന്മാ​റി.  ​കേ​സി​ല്‍ നി​ന്നും ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടോ​മി​ന്‍ തച്ചങ്ക​രി ന​ല്‍​കി​യ ഹ​ര്‍​ജി സു​നി​ല്‍ തോ​മ​സ് ആ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ഹ​ര്‍​ജി മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ച്ച​ങ്ക​രി ഒ​രു ഉ​പ​ഹ​ര്‍​ജിയും ന​ല്‍​കി​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി വാ​ദി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ബെ​ഞ്ചി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്നാ​ണ്   ഉപ​ഹ​ര്‍​ജി​യി​ല്‍ ​തച്ച​ങ്ക​രി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഹര്‍​ജി​ക​ളും  കേ​ള്‍​ക്കു​ന്ന​തി​ല്‍ നി​ന്നും താ​ന്‍ പി​ന്മാ​റു​ന്ന​താ​യി ജ​സ്റ്റീ​സ് സു​നി​ല്‍ തോ​മ​സ് അ​റി​യി​ച്ച​ത്. നേ​ര​ത്തെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള ത​ച്ച​ങ്ക​രി​യു​ടെ ഹ​ര്‍​ജി കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ത​ച്ച​ങ്ക​രി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...