പോക്സോ കേസിൽ പത്തൊൻപത്കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രണയം നടിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടി എടുക്കാൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപത്കാരനെ കോന്നി പോലീസ് റിമാൻഡ് ചെയ്തു. വാലന്റൈൻസ് ദിനത്തിലായിരുന്നു പതിനാലുകാരിയായ പെൺകുട്ടിയിൽ നിന്ന് പ്രതി സ്വർണം തട്ടി എടുക്കാൻ ശ്രമിച്ചത്. കൂടാതെ പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോന്നി പോലീസ് റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നുകാലിയുടെ കുത്തേറ്റു ; ബിജെപി വനിതാനേതാവിന് ഗുരുതര പരുക്ക്

0
ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി കൗൺസിലർക്ക് ഗുരുതര...

ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

0
ഇടുക്കി : ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ...

‘അമ്മ’യിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തും – സ്ഥിരം ഭാരവാഹിത്വത്തിലേക്ക് വരില്ലെന്നും രമേഷ് പിഷാരടി

0
കൊച്ചി : ‘അമ്മ’യിൽ നിന്ന് രാജിവെച്ച അം​ഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട്...

ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

0
കോഴിക്കോട് : കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ...