ട്യൂഷനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ദേശീയ അധ്യാപക അവാർഡ് ജേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്യൂഷനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവിനെതിരെ കേസ്. ബാബു കെ ഇട്ടീരക്കെതിരെയാണ് പുത്തൻ കുരിശ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പെൺകുട്ടിയ്ക്ക് സ്പെഷ്യൽ ട്യൂഷൻ നൽകണമെന്ന് രക്ഷാകർത്താക്കളെ തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. കേസിന് പിന്നാലെ പ്രതി ഒളിവിൽ പോയെന്ന് പോലീസ് വ്യക്തമാക്കി.

2005 ൽ സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് വാങ്ങാനായി ദില്ലിയിൽ എത്തിയെങ്കിലും ചടങ്ങിന് തൊട്ടു മുൻപ് സ്കൂൾ മാനേജ്മെന്‍റ് നൽകിയ പരാതിയിൽ അവാർഡ് നൽകിയിരുന്നില്ല. തുടർന്ന് കോടതിയിൽ കേസ് നൽകി. 15 വർഷത്തിന് ശേഷം കോടതി നിർദ്ദേശപ്രകാരമാണ് 2021ൽ അവാർഡ് നൽകിയത്. കേസിൽ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...